മർക്കൊസ് 3:24-25
മർക്കൊസ് 3:24-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരു രാജ്യം തന്നിൽത്തന്നെ ഛിദ്രിച്ചു എങ്കിൽ ആ രാജ്യത്തിനു നിലനില്പാൻ കഴികയില്ല. ഒരു വീടു തന്നിൽത്തന്നെ ഛിദ്രിച്ചു എങ്കിൽ ആ വീട്ടിനു നിലനില്പാൻ കഴികയില്ല.
പങ്ക് വെക്കു
മർക്കൊസ് 3 വായിക്കുകമർക്കൊസ് 3:24-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“സാത്താനു സാത്താനെ ബഹിഷ്കരിക്കുവാൻ കഴിയുന്നതെങ്ങനെ? അന്തഃഛിദ്രമുള്ള രാജ്യത്തിനു നിലനില്ക്കുവാൻ സാധിക്കുകയില്ല. അതുപോലെതന്നെ അന്തഃഛിദ്രമുള്ള കുടുംബത്തിനും നിലനില്ക്കുവാൻ സാധിക്കുകയില്ല.
പങ്ക് വെക്കു
മർക്കൊസ് 3 വായിക്കുകമർക്കൊസ് 3:24-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഒരു രാജ്യം തന്നിൽതന്നേ ഛിദ്രിച്ചു എങ്കിൽ ആ രാജ്യത്തിനു നിലനില്പാൻ കഴിയുകയില്ല. ഒരു വീട് തന്നിൽതന്നേ ഛിദ്രിച്ചു എങ്കിൽ ആ വീടിനു നിലനില്പാൻ കഴിയുകയില്ല.
പങ്ക് വെക്കു
മർക്കൊസ് 3 വായിക്കുക