മർക്കൊസ് 3:11
മർക്കൊസ് 3:11 സമകാലിക മലയാളവിവർത്തനം (MCV)
അശുദ്ധാത്മാവ് ബാധിച്ചവർ യേശുവിനെ കാണുമ്പോഴെല്ലാം മുമ്പിൽ വീണ്, “അങ്ങു ദൈവപുത്രൻ” എന്ന് അലറിവിളിച്ചുപറഞ്ഞു.
പങ്ക് വെക്കു
മർക്കൊസ് 3 വായിക്കുകമർക്കൊസ് 3:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അശുദ്ധാത്മാക്കളും അവനെ കാണുമ്പോൾ ഒക്കെയും അവന്റെ മുമ്പിൽ വീണു: നീ ദൈവപുത്രൻ എന്നു നിലവിളിച്ചു പറയും.
പങ്ക് വെക്കു
മർക്കൊസ് 3 വായിക്കുകമർക്കൊസ് 3:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുത്തെ കണ്ടമാത്രയിൽ ദുഷ്ടാത്മാക്കൾ സാഷ്ടാംഗം വീണ് “അങ്ങു ദൈവപുത്രനാണ്” എന്നു വിളിച്ചു പറഞ്ഞു.
പങ്ക് വെക്കു
മർക്കൊസ് 3 വായിക്കുകമർക്കൊസ് 3:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അശുദ്ധാത്മാക്കൾ അവനെ കാണുമ്പോൾ ഒക്കെയും അവന്റെ മുമ്പിൽ വീണു; “നീ ദൈവപുത്രൻ” എന്നു നിലവിളിച്ചു പറയുകയും ചെയ്തു.
പങ്ക് വെക്കു
മർക്കൊസ് 3 വായിക്കുക