മർക്കൊസ് 2:9
മർക്കൊസ് 2:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പക്ഷവാതക്കാരനോടു നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു കിടക്ക എടുത്തു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.
പങ്ക് വെക്കു
മർക്കൊസ് 2 വായിക്കുകമർക്കൊസ് 2:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പക്ഷവാതരോഗിയോടു നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു കിടക്ക എടുത്തുകൊണ്ടു നടക്കുക എന്നു പറയുന്നതോ ഏതാണ് എളുപ്പം?
പങ്ക് വെക്കു
മർക്കൊസ് 2 വായിക്കുകമർക്കൊസ് 2:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പക്ഷവാതക്കാരനോട് നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റ് കിടക്ക എടുത്തു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.
പങ്ക് വെക്കു
മർക്കൊസ് 2 വായിക്കുക