മർക്കൊസ് 2:2 - Compare All Versions
മർക്കൊസ് 2:2 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ഉടനെ വാതില്ക്കൽപോലും ഇടമില്ലാതവണ്ണം പലരും വന്നുകൂടി, അവൻ അവരോടു തിരുവചനം പ്രസ്താവിച്ചു.
പങ്ക് വെക്കു
മർക്കൊസ് 2 MALOVBSIമർക്കൊസ് 2:2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
യേശു അവരോടു ദിവ്യസന്ദേശം പ്രസംഗിച്ചു.
പങ്ക് വെക്കു
മർക്കൊസ് 2 MALCLBSIമർക്കൊസ് 2:2 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
ഉടനെ വാതിൽക്കൽപോലും ഇടമില്ലാത്തവണ്ണം പലരും വന്നുകൂടി, അവൻ അവരോടു ദൈവവചനം പ്രസ്താവിച്ചു.
പങ്ക് വെക്കു
മർക്കൊസ് 2 IRVMALമർക്കൊസ് 2:2 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഉടനെ വാതിൽക്കൽപോലും ഇടമില്ലാത്തവണ്ണം പലരും വന്നു കൂടി, അവൻ അവരോടു തിരുവചനം പ്രസ്താവിച്ചു.
പങ്ക് വെക്കു
മർക്കൊസ് 2 വേദപുസ്തകംമർക്കൊസ് 2:2 MCV (സമകാലിക മലയാളവിവർത്തനം)
വീടിനകത്തും വാതിൽക്കൽപോലും നിൽക്കാൻ ഇടമില്ലാത്തവിധം അനവധിയാളുകൾ തിങ്ങിക്കൂടി. യേശു അവരോടു തിരുവചനം പ്രസംഗിച്ചു.
പങ്ക് വെക്കു
മർക്കൊസ് 2 MCV