മർക്കൊസ് 13:6
മർക്കൊസ് 13:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ ആകുന്നു എന്നു പറഞ്ഞുകൊണ്ട് അനേകർ എന്റെ പേരെടുത്തു വന്നു പലരെയും തെറ്റിക്കും.
പങ്ക് വെക്കു
മർക്കൊസ് 13 വായിക്കുകമർക്കൊസ് 13:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാനാകുന്നു എന്നു പറഞ്ഞുകൊണ്ട് എന്റെ നാമത്തിൽ പലരും വരും. അനേകമാളുകളെ അവർ വഴിതെറ്റിക്കും.
പങ്ക് വെക്കു
മർക്കൊസ് 13 വായിക്കുകമർക്കൊസ് 13:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ ആകുന്നു എന്നു പറഞ്ഞുകൊണ്ട് അനേകർ എന്റെ പേരെടുത്തു വന്നു പലരെയും വഴിതെറ്റിക്കും.
പങ്ക് വെക്കു
മർക്കൊസ് 13 വായിക്കുക