മർക്കൊസ് 13:33
മർക്കൊസ് 13:33 സമകാലിക മലയാളവിവർത്തനം (MCV)
സൂക്ഷിക്കുക! ജാഗ്രതയോടെയിരിക്കുക! ആ സമയം എപ്പോൾ വരുന്നെന്നു നിങ്ങൾ അറിയുന്നില്ലല്ലോ.
പങ്ക് വെക്കു
മർക്കൊസ് 13 വായിക്കുകമർക്കൊസ് 13:33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആ കാലം എപ്പോൾ എന്നു നിങ്ങൾ അറിയായ്കകൊണ്ടു സൂക്ഷിച്ചുകൊൾവിൻ; ഉണർന്നും പ്രാർഥിച്ചുംകൊണ്ടിരിപ്പിൻ.
പങ്ക് വെക്കു
മർക്കൊസ് 13 വായിക്കുകമർക്കൊസ് 13:33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങൾ സശ്രദ്ധം ജാഗരൂകരായിരിക്കുക; എന്തെന്നാൽ ആ സമയം എപ്പോഴാണെന്നു നിങ്ങൾക്കറിഞ്ഞുകൂടല്ലോ.
പങ്ക് വെക്കു
മർക്കൊസ് 13 വായിക്കുകമർക്കൊസ് 13:33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആ സമയം എപ്പോഴാണെന്ന് നിങ്ങൾ അറിയായ്കകൊണ്ട് ജാഗ്രതയോടെ ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിക്കുവിൻ.
പങ്ക് വെക്കു
മർക്കൊസ് 13 വായിക്കുക