മർക്കൊസ് 13:22
മർക്കൊസ് 13:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റ്, കഴിയും എങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കും.
പങ്ക് വെക്കു
മർക്കൊസ് 13 വായിക്കുകമർക്കൊസ് 13:22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കള്ളക്രിസ്തുക്കളും വ്യാജപ്രവാചകന്മാരും വന്ന് കഴിയുമെങ്കിൽ തിരഞ്ഞെടുക്കപ്പെട്ടവരെക്കൂടി വഴിതെറ്റിക്കുന്നതിനായി അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കും.
പങ്ക് വെക്കു
മർക്കൊസ് 13 വായിക്കുകമർക്കൊസ് 13:22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കള്ള ക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റ്, കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി അടയാളങ്ങളും അത്ഭുതങ്ങളും കാണിയ്ക്കും.
പങ്ക് വെക്കു
മർക്കൊസ് 13 വായിക്കുക