മർക്കൊസ് 12:31
മർക്കൊസ് 12:31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
രണ്ടാമത്തേതോ: 'കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം' എന്നത്രേ; ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും ഇല്ല എന്ന് ഉത്തരം പറഞ്ഞു.
പങ്ക് വെക്കു
മർക്കൊസ് 12 വായിക്കുകമർക്കൊസ് 12:31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതുപോലെതന്നെ രണ്ടാമത്തെ കല്പന, നിന്റെ അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക എന്നതാകുന്നു. ഇവയ്ക്കുപരി മറ്റൊരു കല്പനയുമില്ല.
പങ്ക് വെക്കു
മർക്കൊസ് 12 വായിക്കുകമർക്കൊസ് 12:31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
രണ്ടാമത്തേതോ: നിന്റെ അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കേണം” എന്നത്രേ; ഇവയിൽ വലുതായിട്ട് മറ്റൊരു കല്പനയും ഇല്ല എന്നു ഉത്തരം പറഞ്ഞു.
പങ്ക് വെക്കു
മർക്കൊസ് 12 വായിക്കുക