മർക്കൊസ് 1:17-18 - Compare All Versions
മർക്കൊസ് 1:17-18 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
യേശു അവരോട്: എന്നെ അനുഗമിപ്പിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്നു പറഞ്ഞു. ഉടനെ അവർ വല വിട്ട് അവനെ അനുഗമിച്ചു.
പങ്ക് വെക്കു
മർക്കൊസ് 1 MALOVBSIമർക്കൊസ് 1:17-18 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
യേശു അവരോട്: “എന്റെ കൂടെ വരിക; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു പറഞ്ഞു. ഉടനെതന്നെ അവർ വലയും മറ്റും ഉപേക്ഷിച്ച് അവിടുത്തെ അനുഗമിച്ചു.
പങ്ക് വെക്കു
മർക്കൊസ് 1 MALCLBSIമർക്കൊസ് 1:17-18 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
യേശു അവരോട്: എന്നെ അനുഗമിക്കുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്നു പറഞ്ഞു. ഉടനെ അവർ വല വിട്ടു അവനെ അനുഗമിച്ചു.
പങ്ക് വെക്കു
മർക്കൊസ് 1 IRVMALമർക്കൊസ് 1:17-18 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേശു അവരോടു: എന്നെ അനുഗമിപ്പിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്നു പറഞ്ഞു. ഉടനെ അവർ വല വിട്ടു അവനെ അനുഗമിച്ചു.
പങ്ക് വെക്കു
മർക്കൊസ് 1 വേദപുസ്തകംമർക്കൊസ് 1:17-18 MCV (സമകാലിക മലയാളവിവർത്തനം)
യേശു അവരോട്, “എന്നെ അനുഗമിക്കുക; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു പറഞ്ഞു ഉടൻതന്നെ അവർ വല ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു.
പങ്ക് വെക്കു
മർക്കൊസ് 1 MCV