മീഖാ 5:4
മീഖാ 5:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ അവൻ നിന്നു യഹോവയുടെ ശക്തിയോടും തന്റെ ദൈവമായ യഹോവയുടെ നാമത്തിന്റെ മഹിമയോടുംകൂടെ മേയിക്കും; അവർ നിർഭയം വസിക്കും; അവൻ അന്നു ഭൂമിയുടെ അറ്റങ്ങളോളം മഹാനാകുമല്ലോ.
പങ്ക് വെക്കു
മീഖാ 5 വായിക്കുകമീഖാ 5:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരന്റെ ശക്തിയോടും തന്റെ ദൈവമായ സർവേശ്വരന്റെ നാമത്തിന്റെ മഹത്ത്വത്തോടും കൂടി അവൻ എഴുന്നേറ്റ് തന്റെ ആടുകളെ മേയിക്കും. അവർ നിർഭയം വസിക്കും. അവന്റെ മാഹാത്മ്യം ഭൂമിയുടെ അറുതിവരെ വ്യാപിക്കും. അവൻ സമാധാനവും ഐശ്വര്യവും കൈവരുത്തും.
പങ്ക് വെക്കു
മീഖാ 5 വായിക്കുകമീഖാ 5:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ അവിടുന്ന് യഹോവയുടെ ശക്തിയോടും തന്റെ ദൈവമായ യഹോവയുടെ നാമത്തിന്റെ മഹിമയോടും കൂടി നിന്ന് തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കും; അവർ നിർഭയം വസിക്കും; അവിടുന്ന് അന്ന് ഭൂമിയുടെ അറ്റങ്ങളോളം മഹാനാകുമല്ലോ.
പങ്ക് വെക്കു
മീഖാ 5 വായിക്കുക