മീഖാ 5:1
മീഖാ 5:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇപ്പോൾ പടക്കൂട്ടങ്ങളുടെ മകളേ, പടക്കൂട്ടമായി കൂടുക; അവൻ നമ്മുടെ നേരേ വാടകോരുന്നു; യിസ്രായേലിന്റെ ന്യായാധിപതിയെ അവർ വടികൊണ്ടു ചെകിട്ടത്ത് അടിക്കുന്നു.
പങ്ക് വെക്കു
മീഖാ 5 വായിക്കുകമീഖാ 5:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇതാ ശത്രു നമ്മെ കോട്ടപോലെ വളഞ്ഞിരിക്കുന്നു. ഇസ്രായേൽഭരണാധിപനെ അവർ വടികൊണ്ട് ചെകിട്ടത്ത് അടിക്കുന്നു.
പങ്ക് വെക്കു
മീഖാ 5 വായിക്കുകമീഖാ 5:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇപ്പോൾ പടക്കൂട്ടങ്ങളുടെ മകളേ, പടക്കൂട്ടമായി കൂടുക; അവൻ നമ്മുടെനേരെ അണിനിരത്തുന്നു; യിസ്രായേലിന്റെ ന്യായാധിപതിയെ അവർ വടികൊണ്ട് ചെകിട്ടത്ത് അടിക്കുന്നു.
പങ്ക് വെക്കു
മീഖാ 5 വായിക്കുക