മീഖാ 2:13
മീഖാ 2:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
തകർക്കുന്നവൻ അവർക്കു മുമ്പായി പുറപ്പെടുന്നു; അവർ തകർത്തു ഗോപുരത്തിൽക്കൂടി കടക്കയും പുറപ്പെടുകയും ചെയ്യും; അവരുടെ രാജാവ് അവർക്കു മുമ്പായും യഹോവ അവരുടെ തലയ്ക്കലും നടക്കും.
പങ്ക് വെക്കു
മീഖാ 2 വായിക്കുകമീഖാ 2:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രതിബന്ധങ്ങൾ തകർക്കുന്ന ദൈവം അവർക്കുമുമ്പേ പോകും. അവർ നഗരവാതിൽ തകർത്ത് അതിലൂടെ കടന്നുപോകും. അവരുടെ രാജാവ്, സർവേശ്വരൻതന്നെ അവരെ നയിക്കും.
പങ്ക് വെക്കു
മീഖാ 2 വായിക്കുകമീഖാ 2:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
തകർക്കുന്നവൻ അവർക്ക് മുമ്പായി പുറപ്പെടുന്നു; അവർ തകർത്ത് ഗോപുരത്തിൽകൂടി കടക്കുകയും പുറപ്പെടുകയും ചെയ്യും; അവരുടെ രാജാവ് അവർക്ക് മുമ്പായും യഹോവ അവരുടെ നായകനായും നടക്കും.”
പങ്ക് വെക്കു
മീഖാ 2 വായിക്കുക