മത്തായി 9:7-8
മത്തായി 9:7-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ എഴുന്നേറ്റ് വീട്ടിൽ പോയി. പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്ത്വപ്പെടുത്തി.
പങ്ക് വെക്കു
മത്തായി 9 വായിക്കുകമത്തായി 9:7-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അയാൾ എഴുന്നേറ്റു വീട്ടിലേക്കു പോയി. ജനക്കൂട്ടം ഇതു കണ്ട് അമ്പരന്നു; മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം നല്കിയിരിക്കുന്ന ദൈവത്തെ അവർ വാഴ്ത്തി.
പങ്ക് വെക്കു
മത്തായി 9 വായിക്കുകമത്തായി 9:7-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആ മനുഷ്യൻ എഴുന്നേറ്റ് വീട്ടിൽപോയി. പുരുഷാരം ഇതു കണ്ടപ്പോൾ ഭയപ്പെട്ടു മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.
പങ്ക് വെക്കു
മത്തായി 9 വായിക്കുക