മത്തായി 9:7 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 9:7 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അവൻ എഴുന്നേറ്റ് വീട്ടിൽ പോയി.
പങ്ക് വെക്കു
മത്തായി 9 MALOVBSIമത്തായി 9:7-8 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അയാൾ എഴുന്നേറ്റു വീട്ടിലേക്കു പോയി. ജനക്കൂട്ടം ഇതു കണ്ട് അമ്പരന്നു; മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം നല്‌കിയിരിക്കുന്ന ദൈവത്തെ അവർ വാഴ്ത്തി.
പങ്ക് വെക്കു
മത്തായി 9 MALCLBSIമത്തായി 9:7 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
ആ മനുഷ്യൻ എഴുന്നേറ്റ് വീട്ടിൽപോയി.
പങ്ക് വെക്കു
മത്തായി 9 IRVMALമത്തായി 9:7 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ എഴുന്നേറ്റു വീട്ടിൽ പോയി.
പങ്ക് വെക്കു
മത്തായി 9 വേദപുസ്തകംമത്തായി 9:7 MCV (സമകാലിക മലയാളവിവർത്തനം)
ആ മനുഷ്യൻ എഴുന്നേറ്റു തന്റെ ഭവനത്തിലേക്കു പോയി.
പങ്ക് വെക്കു
മത്തായി 9 MCV