മത്തായി 9:31 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 9:31 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അവരോ പുറപ്പെട്ട് ആ ദേശത്തിലൊക്കെയും അവന്റെ ശ്രുതിയെ പരത്തി.

പങ്ക് വെക്കു
മത്തായി 9 MALOVBSI

മത്തായി 9:31 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അവരാകട്ടെ, ആ നാട്ടിലെല്ലാം യേശുവിന്റെ കീർത്തി പരത്തി.

പങ്ക് വെക്കു
മത്തായി 9 MALCLBSI

മത്തായി 9:31 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

അവരോ പുറപ്പെട്ടു ആ ദേശത്തിലൊക്കെയും ഈ വാർത്തയെ പരസ്യമാക്കി.

പങ്ക് വെക്കു
മത്തായി 9 IRVMAL

മത്തായി 9:31 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അവരോ പുറപ്പെട്ടു ആ ദേശത്തിലൊക്കെയും അവന്റെ ശ്രുതിയെ പരത്തി.

മത്തായി 9:31 MCV (സമകാലിക മലയാളവിവർത്തനം)

എന്നാൽ അവർ പോയി അദ്ദേഹത്തെക്കുറിച്ചുള്ള ഈ വാർത്ത ആ പ്രദേശമെങ്ങും പ്രചരിപ്പിച്ചു.

പങ്ക് വെക്കു
മത്തായി 9 MCV