മത്തായി 9:26 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 9:26 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ഈ വർത്തമാനം ആ ദേശത്തൊക്കെയും പരന്നു.

പങ്ക് വെക്കു
മത്തായി 9 MALOVBSI

മത്തായി 9:26 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ഈ സംഭവത്തെക്കുറിച്ചുള്ള വാർത്ത ആ നാട്ടിലെല്ലാം പരന്നു.

പങ്ക് വെക്കു
മത്തായി 9 MALCLBSI

മത്തായി 9:26 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

ഈ വർത്തമാനം ആ ദേശത്തു ഒക്കെയും പരന്നു.

പങ്ക് വെക്കു
മത്തായി 9 മലയാളം

മത്തായി 9:26 MCV (സമകാലിക മലയാളവിവർത്തനം)

ഈ വാർത്ത ആ പ്രദേശമെങ്ങും പ്രചരിച്ചു.

പങ്ക് വെക്കു
മത്തായി 9 MCV