മത്തായി 9:20 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 9:20 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അന്നു പന്ത്രണ്ട് സംവത്സരമായിട്ടു രക്തസ്രവമുള്ളൊരു സ്ത്രീ
പങ്ക് വെക്കു
മത്തായി 9 MALOVBSIമത്തായി 9:20 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
പന്ത്രണ്ടു വർഷമായി രക്തസ്രാവരോഗം പിടിപെട്ടു കഷ്ടപ്പെട്ടിരുന്ന ഒരു സ്‍ത്രീ ആ സമയത്ത് യേശുവിന്റെ പിറകിൽചെന്ന് അവിടുത്തെ വസ്ത്രാഞ്ചലത്തിൽതൊട്ടു.
പങ്ക് വെക്കു
മത്തായി 9 MALCLBSIമത്തായി 9:20 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
ആ സമയത്ത് പന്ത്രണ്ടു വർഷമായിട്ട് രക്തസ്രവമുള്ള ഒരു സ്ത്രീ
പങ്ക് വെക്കു
മത്തായി 9 മലയാളംമത്തായി 9:20 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്നു പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളോരു സ്ത്രീ
പങ്ക് വെക്കു
മത്തായി 9 വേദപുസ്തകംമത്തായി 9:20 MCV (സമകാലിക മലയാളവിവർത്തനം)
അപ്പോൾത്തന്നെ, പന്ത്രണ്ടുവർഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീ യേശുവിന്റെ പിന്നിലെത്തി, പുറങ്കുപ്പായത്തിന്റെ വിളുമ്പിൽ തൊട്ടു.
പങ്ക് വെക്കു
മത്തായി 9 MCV