മത്തായി 9:12
മത്തായി 9:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യേശു അതു കേട്ടാറെ: ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ട് ആവശ്യമില്ല.
പങ്ക് വെക്കു
മത്തായി 9 വായിക്കുകമത്തായി 9:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതു കേട്ടപ്പോൾ യേശു പറഞ്ഞു: “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെ ആവശ്യം.
പങ്ക് വെക്കു
മത്തായി 9 വായിക്കുകമത്തായി 9:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യേശു അത് കേട്ടപ്പോൾ: രോഗികൾക്കല്ലാതെ സൗഖ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല
പങ്ക് വെക്കു
മത്തായി 9 വായിക്കുക