മത്തായി 9:1 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 9:1 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അവൻ പടകിൽ കയറി ഇക്കരയ്ക്കു കടന്നു സ്വന്തപട്ടണത്തിൽ എത്തി.
പങ്ക് വെക്കു
മത്തായി 9 MALOVBSIമത്തായി 9:1 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
യേശു ഒരു വഞ്ചിയിൽ കയറി തടാകത്തിന്റെ മറുകരയെത്തി സ്വന്തം പട്ടണത്തിൽ ചെന്നു.
പങ്ക് വെക്കു
മത്തായി 9 MALCLBSIമത്തായി 9:1 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
അവൻ പടകിൽ കയറി ഇക്കരയ്ക്ക് കടന്നു സ്വന്തപട്ടണത്തിൽ എത്തി.
പങ്ക് വെക്കു
മത്തായി 9 മലയാളംമത്തായി 9:1 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ പടകിൽ കയറി ഇക്കരെക്കു കടന്നു സ്വന്തപട്ടണത്തിൽ എത്തി.
പങ്ക് വെക്കു
മത്തായി 9 വേദപുസ്തകംമത്തായി 9:1 MCV (സമകാലിക മലയാളവിവർത്തനം)
യേശു ഒരു വള്ളത്തിൽ കയറി അക്കരെ സ്വന്തം പട്ടണത്തിൽ എത്തി.
പങ്ക് വെക്കു
മത്തായി 9 MCV