മത്തായി 8:24
മത്തായി 8:24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ കടലിൽ വലിയ ഓളം ഉണ്ടായിട്ടു പടക് തിരകളാൽ മുങ്ങുമാറായി; അവനോ ഉറങ്ങുകയായിരുന്നു.
പങ്ക് വെക്കു
മത്തായി 8 വായിക്കുകമത്തായി 8:24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പെട്ടെന്ന് തടാകത്തിൽ ഒരു വലിയ കൊടുങ്കാറ്റുണ്ടായി. തിരമാലകൾ വഞ്ചിക്കുമീതെ അടിച്ചുയർന്നു. യേശുവാകട്ടെ അപ്പോൾ ഉറങ്ങുകയായിരുന്നു.
പങ്ക് വെക്കു
മത്തായി 8 വായിക്കുകമത്തായി 8:24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അപ്പോൾ കടലിൽ വലിയ ഓളം ഉണ്ടായിട്ട് പടക് തിരകളാൽ മുങ്ങുമാറായി; യേശുവോ ഉറങ്ങുകയായിരുന്നു.
പങ്ക് വെക്കു
മത്തായി 8 വായിക്കുക