മത്തായി 8:13
മത്തായി 8:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ യേശു ശതാധിപനോട്: പോക, നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ എന്നു പറഞ്ഞു. ആ നാഴികയിൽതന്നെ അവന്റെ ബാല്യക്കാരനു സൗഖ്യം വന്നു.
പങ്ക് വെക്കു
മത്തായി 8 വായിക്കുകമത്തായി 8:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു ആ ശതാധിപനോട്, “പൊയ്ക്കൊള്ളുക, താങ്കൾ വിശ്വസിച്ചിരിക്കുന്നതുപോലെ താങ്കൾക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. ആ നിമിഷംതന്നെ അയാളുടെ ഭൃത്യൻ സുഖം പ്രാപിച്ചു.
പങ്ക് വെക്കു
മത്തായി 8 വായിക്കുകമത്തായി 8:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നെ യേശു ശതാധിപനോട്: പോക, നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ എന്നു പറഞ്ഞു. ആ സമയം തന്നെ അവന്റെ വേലക്കാരന് സൗഖ്യം വന്നു.
പങ്ക് വെക്കു
മത്തായി 8 വായിക്കുക