മത്തായി 7:9
മത്തായി 7:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മകൻ അപ്പം ചോദിച്ചാൽ അവനു കല്ലു കൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുള്ളൂ?
പങ്ക് വെക്കു
മത്തായി 7 വായിക്കുകമത്തായി 7:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മകൻ അപ്പം ചോദിച്ചാൽ അവനു കല്ലു കൊടുക്കുന്ന ആരെങ്കിലും നിങ്ങളുടെ ഇടയിലുണ്ടോ?
പങ്ക് വെക്കു
മത്തായി 7 വായിക്കുകമത്തായി 7:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മകൻ അപ്പം ചോദിച്ചാൽ അവനു കല്ല് കൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുള്ളു?
പങ്ക് വെക്കു
മത്തായി 7 വായിക്കുക