Skip to content
ബൈബിൾ ആപ്പ് ലോഗോ

മത്തായി 7:29 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 7:29 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവൻ അവരോട് ഉപദേശിച്ചത്.

പങ്ക് വെക്കു
മത്തായി 7 MALOVBSI

മത്തായി 7:29 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

എന്തെന്നാൽ അവരുടെ മതപണ്ഡിതന്മാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവിടുന്ന് അവരെ ഉപദേശിച്ചത്.

പങ്ക് വെക്കു
മത്തായി 7 MALCLBSI

മത്തായി 7:29 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവൻ അവരോട് ഉപദേശിച്ചത്.

പങ്ക് വെക്കു
മത്തായി 7 മലയാളം

മത്തായി 7:29 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവൻ അവരോടു ഉപദേശിച്ചതു.

മത്തായി 7:29 MCV (സമകാലിക മലയാളവിവർത്തനം)

കാരണം, അവരുടെ വേദജ്ഞരെപ്പോലെയല്ല, പിന്നെയോ ആധികാരികതയോടെയാണ് അദ്ദേഹം അവരെ ഉപദേശിച്ചത്.

പങ്ക് വെക്കു
മത്തായി 7 MCV