മത്തായി 7:23
മത്തായി 7:23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അന്നു ഞാൻ അവരോട്: ഞാൻ ഒരുനാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തുപറയും.
പങ്ക് വെക്കു
മത്തായി 7 വായിക്കുകമത്തായി 7:23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
‘ഞാൻ നിങ്ങളെ ഒരിക്കലും അറിഞ്ഞിട്ടില്ല; അധർമികളേ എന്നെ വിട്ടുപോകൂ!’ എന്നു ഞാൻ അവരോടു തീർത്തുപറയും.
പങ്ക് വെക്കു
മത്തായി 7 വായിക്കുകമത്തായി 7:23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അന്നു ഞാൻ പരസ്യമായി അവരോട് പ്രഖ്യാപിക്കും: “ഞാൻ ഒരുനാളും നിങ്ങളെ അറിഞ്ഞിരുന്നില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെവിട്ടു പോകുവിൻ.”
പങ്ക് വെക്കു
മത്തായി 7 വായിക്കുക