മത്തായി 7:20 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 7:20 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും.
പങ്ക് വെക്കു
മത്തായി 7 MALOVBSIമത്തായി 7:20 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ വ്യാജപ്രവാചകന്മാരെ അവരുടെ പ്രവൃത്തികൾകൊണ്ടു നിങ്ങൾക്കു തിരിച്ചറിയാം.
പങ്ക് വെക്കു
മത്തായി 7 MALCLBSIമത്തായി 7:20 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
ആകയാൽ അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ തിരിച്ചറിയും.
പങ്ക് വെക്കു
മത്തായി 7 മലയാളംമത്തായി 7:20 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും.
പങ്ക് വെക്കു
മത്തായി 7 വേദപുസ്തകംമത്തായി 7:20 MCV (സമകാലിക മലയാളവിവർത്തനം)
ഇതുപോലെ, വ്യാജപ്രവാചകരെ അവരുടെ ചെയ്തികളിലൂടെ നിങ്ങൾക്ക് തിരിച്ചറിയാം.
പങ്ക് വെക്കു
മത്തായി 7 MCV