മത്തായി 7:15
മത്തായി 7:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചു കീറുന്ന ചെന്നായ്ക്കൾ ആകുന്നു.
പങ്ക് വെക്കു
മത്തായി 7 വായിക്കുകമത്തായി 7:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“വ്യാജപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുക. അവർ ആടിന്റെ വേഷത്തിൽ നിങ്ങളെ സമീപിക്കുന്നു. അകമെയോ അവർ കടിച്ചുകീറിത്തിന്നുന്ന ചെന്നായ്ക്കളാണ്.
പങ്ക് വെക്കു
മത്തായി 7 വായിക്കുകമത്തായി 7:15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുവിൻ; അവർ ആടുകളുടെ വേഷം ധരിച്ചു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു.
പങ്ക് വെക്കു
മത്തായി 7 വായിക്കുക