മത്തായി 7:14
മത്തായി 7:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളത്; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.
പങ്ക് വെക്കു
മത്തായി 7 വായിക്കുകമത്തായി 7:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇടുങ്ങിയ വാതിലും ദുർഘടമായ വഴിയും ജീവനിലേക്കു നയിക്കുന്നു. എന്നാൽ അതു കണ്ടെത്തുന്നവർ ചുരുക്കമാണ്.
പങ്ക് വെക്കു
മത്തായി 7 വായിക്കുകമത്തായി 7:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ജീവങ്കലേക്ക് പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളത്; അത് കണ്ടെത്തുന്നവർ ചുരുക്കമത്രേ.
പങ്ക് വെക്കു
മത്തായി 7 വായിക്കുക