മത്തായി 6:31 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 6:31 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുത്.
പങ്ക് വെക്കു
മത്തായി 6 MALOVBSIമത്തായി 6:31 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് എന്തു തിന്നും, എന്ത് ഉടുക്കും എന്നു വിചാരിച്ചു ആകുലപ്പെടരുത്.
പങ്ക് വെക്കു
മത്തായി 6 MALCLBSIമത്തായി 6:31 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
ആകയാൽ നാം എന്ത് തിന്നും എന്ത് കുടിക്കും എന്ത് ഉടുക്കും എന്നിങ്ങനെ നിങ്ങൾ ആകുലപ്പെടരുത്.
പങ്ക് വെക്കു
മത്തായി 6 IRVMALമത്തായി 6:31 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു.
പങ്ക് വെക്കു
മത്തായി 6 വേദപുസ്തകംമത്തായി 6:31 MCV (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ട്, ‘എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും’ എന്നിങ്ങനെ വിലപിച്ച് വ്യാകുലപ്പെടരുത്.
പങ്ക് വെക്കു
മത്തായി 6 MCV