മത്തായി 6:27
മത്തായി 6:27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തോട് ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും?
പങ്ക് വെക്കു
മത്തായി 6 വായിക്കുകമത്തായി 6:27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ആകുലപ്പെടുന്നതുകൊണ്ട് തങ്ങളുടെ ആയുർദൈർഘ്യം അല്പമെങ്കിലും കൂട്ടുവാൻ നിങ്ങളിലാർക്കെങ്കിലും കഴിയുമോ?
പങ്ക് വെക്കു
മത്തായി 6 വായിക്കുകമത്തായി 6:27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആകുലപ്പെടുന്നതുകൊണ്ട് തന്റെ ജീവിതകാലയളവിനോട് ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്ക് കഴിയും?
പങ്ക് വെക്കു
മത്തായി 6 വായിക്കുക