മത്തായി 6:17
മത്തായി 6:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീയോ ഉപവസിക്കുമ്പോൾ നിന്റെ ഉപവാസം മനുഷ്യർക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിനു വിളങ്ങേണ്ടതിനു തലയിൽ എണ്ണ തേച്ചു മുഖം കഴുകുക.
പങ്ക് വെക്കു
മത്തായി 6 വായിക്കുകമത്തായി 6:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങൾ ഉപവസിക്കുമ്പോൾ തലയിൽ എണ്ണതേക്കുകയും മുഖം കഴുകുകയും ചെയ്യുക.
പങ്ക് വെക്കു
മത്തായി 6 വായിക്കുകമത്തായി 6:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ നീയോ ഉപവസിക്കുമ്പോൾ തലയിൽ എണ്ണ തേച്ച് മുഖം കഴുകുക.
പങ്ക് വെക്കു
മത്തായി 6 വായിക്കുക