മത്തായി 5:42
മത്തായി 5:42 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായ്പ വാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുത്.
പങ്ക് വെക്കു
മത്തായി 5 വായിക്കുകമത്തായി 5:42 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്നോടു സഹായം അഭ്യർഥിക്കുന്നവനു സഹായം നല്കുക; വായ്പവാങ്ങാൻ വരുന്നവനിൽനിന്ന് ഒഴിഞ്ഞുമാറുകയുമരുത്.
പങ്ക് വെക്കു
മത്തായി 5 വായിക്കുകമത്തായി 5:42 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിന്നോട് യാചിക്കുന്നവനു കൊടുക്ക; വായ്പവാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുത്.
പങ്ക് വെക്കു
മത്തായി 5 വായിക്കുക