Skip to content
ബൈബിൾ ആപ്പ് ലോഗോ

മത്തായി 5:41 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 5:41 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ഒരുത്തൻ നിന്നെ ഒരു നാഴിക വഴി പോകുവാൻ നിർബന്ധിച്ചാൽ രണ്ട് അവനോടുകൂടെ പോക.

പങ്ക് വെക്കു
മത്തായി 5 MALOVBSI

മത്തായി 5:41 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അധികാരമുള്ളവൻ ഒരു കിലോമീറ്റർദൂരം ചെല്ലുവാൻ നിന്നെ നിർബന്ധിച്ചാൽ അയാളുടെകൂടെ രണ്ടു കിലോമീറ്റർ ദൂരം പോകുക.

പങ്ക് വെക്കു
മത്തായി 5 MALCLBSI

മത്തായി 5:41 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

ഒരുവൻ നിന്നെ ഒരു മൈൽ ദൂരം പോകുവാൻ നിർബ്ബന്ധിച്ചാൽ രണ്ടു അവനോടുകൂടെ പോക.

പങ്ക് വെക്കു
മത്തായി 5 മലയാളം

മത്തായി 5:41 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ഒരുത്തൻ നിന്നെ ഒരു നാഴിക വഴി പോകുവാൻ നിർബ്ബന്ധിച്ചാൽ രണ്ടു അവനോടുകൂടെ പോക.

മത്തായി 5:41 MCV (സമകാലിക മലയാളവിവർത്തനം)

ഒരു പടയാളി ഒരു കിലോമീറ്റർ ദൂരം തന്റെ സാമാനങ്ങൾ ചുമക്കാൻ നിങ്ങളെ നിർബന്ധിച്ചാൽ അദ്ദേഹത്തോടൊപ്പം രണ്ട് കിലോമീറ്റർ പോകുക.

പങ്ക് വെക്കു
മത്തായി 5 MCV