മത്തായി 5:2 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 5:2 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അവൻ തിരുവായ്മൊഴിഞ്ഞ് അവരോട് ഉപദേശിച്ചതെന്തെന്നാൽ

പങ്ക് വെക്കു
മത്തായി 5 MALOVBSI

മത്തായി 5:2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അവിടുന്ന് ധർമോപദേശരൂപേണ അവരോട് അരുൾചെയ്തു

പങ്ക് വെക്കു
മത്തായി 5 MALCLBSI

മത്തായി 5:2 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

അവൻ തിരുവായ്മൊഴിഞ്ഞു അവരെ ഉപദേശിച്ചുതുടങ്ങിയത്

പങ്ക് വെക്കു
മത്തായി 5 മലയാളം

മത്തായി 5:2 MCV (സമകാലിക മലയാളവിവർത്തനം)

അദ്ദേഹം അവരെ തിരുമൊഴികളാൽ ഉപദേശിച്ചു. അദ്ദേഹം പറഞ്ഞു

പങ്ക് വെക്കു
മത്തായി 5 MCV