മത്തായി 5:10
മത്തായി 5:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗരാജ്യം അവർക്കുള്ളത്.
പങ്ക് വെക്കു
മത്തായി 5 വായിക്കുകമത്തായി 5:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീതിക്കുവേണ്ടി പീഡനം സഹിക്കുന്നവർ അനുഗ്രഹിക്കപ്പെട്ടവർ; സ്വർഗരാജ്യം അവർക്കുള്ളതാകുന്നു!
പങ്ക് വെക്കു
മത്തായി 5 വായിക്കുകമത്തായി 5:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളത്.
പങ്ക് വെക്കു
മത്തായി 5 വായിക്കുകമത്തായി 5:10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.
പങ്ക് വെക്കു
മത്തായി 5 വായിക്കുക