മത്തായി 4:20 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 4:20 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ഉടനെ അവർ വല വിട്ടേച്ച് അവനെ അനുഗമിച്ചു.

പങ്ക് വെക്കു
മത്തായി 4 MALOVBSI

മത്തായി 4:20 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അവർ ഉടനെ വല ഉപേക്ഷിച്ചിട്ട് അവിടുത്തെ അനുഗമിച്ചു.

പങ്ക് വെക്കു
മത്തായി 4 MALCLBSI

മത്തായി 4:20 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

ഉടനെ അവർ വല വിട്ടുകളഞ്ഞ് യേശുവിനെ അനുഗമിച്ചു.

പങ്ക് വെക്കു
മത്തായി 4 IRVMAL

മത്തായി 4:20 MCV (സമകാലിക മലയാളവിവർത്തനം)

ഉടൻതന്നെ അവർ വല ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു.

പങ്ക് വെക്കു
മത്തായി 4 MCV