മത്തായി 4:2 - Compare All Versions
മത്തായി 4:2 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അവൻ നാല്പതു പകലും നാല്പതു രാവും ഉപവസിച്ചശേഷം അവനു വിശന്നു.
പങ്ക് വെക്കു
മത്തായി 4 MALOVBSIമത്തായി 4:2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അവിടുന്നു നാല്പതു പകലും നാല്പതു രാത്രിയും ഉപവസിച്ചു. അതു കഴിഞ്ഞപ്പോൾ അവിടുത്തേക്കു വിശന്നു.
പങ്ക് വെക്കു
മത്തായി 4 MALCLBSIമത്തായി 4:2 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
അവൻ നാല്പതുപകലും നാല്പതുരാവും ഉപവസിച്ചശേഷം അവനു വിശന്നു.
പങ്ക് വെക്കു
മത്തായി 4 IRVMALമത്തായി 4:2 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ നാല്പതു പകലും നാല്പതു രാവും ഉപവസിച്ച ശേഷം അവന്നു വിശന്നു.
പങ്ക് വെക്കു
മത്തായി 4 വേദപുസ്തകംമത്തായി 4:2 MCV (സമകാലിക മലയാളവിവർത്തനം)
നാൽപ്പതുപകലും നാൽപ്പതുരാവും ഉപവസിച്ചശേഷം അദ്ദേഹത്തിനു വിശപ്പനുഭവപ്പെട്ടു.
പങ്ക് വെക്കു
മത്തായി 4 MCV