മത്തായി 3:6 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 3:6 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോർദ്ദാൻനദിയിൽ അവനാൽ സ്നാനം ഏറ്റു.
പങ്ക് വെക്കു
മത്തായി 3 MALOVBSIമത്തായി 3:6 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അദ്ദേഹത്തിന്റെ അടുക്കൽചെന്ന് തങ്ങളുടെ പാപം ഏറ്റുപറഞ്ഞ് അദ്ദേഹത്താൽ യോർദ്ദാൻനദിയിൽ സ്നാപനം ചെയ്യപ്പെട്ടു.
പങ്ക് വെക്കു
മത്തായി 3 MALCLBSIമത്തായി 3:6 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ട് യോർദ്ദാൻ നദിയിൽ അവനാൽ സ്നാനം ഏറ്റു.
പങ്ക് വെക്കു
മത്തായി 3 IRVMALമത്തായി 3:6 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോർദ്ദാൻനദിയിൽ അവനാൽ സ്നാനം ഏറ്റു.
പങ്ക് വെക്കു
മത്തായി 3 വേദപുസ്തകംമത്തായി 3:6 MCV (സമകാലിക മലയാളവിവർത്തനം)
തങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞവരെ അദ്ദേഹം യോർദാൻനദിയിൽ സ്നാനപ്പെടുത്തി.
പങ്ക് വെക്കു
മത്തായി 3 MCV