മത്തായി 3:1 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 3:1 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ആ കാലത്ത് യോഹന്നാൻസ്നാപകൻ വന്ന്, യെഹൂദ്യമരുഭൂമിയിൽ പ്രസംഗിച്ചു
പങ്ക് വെക്കു
മത്തായി 3 MALOVBSIമത്തായി 3:1 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അക്കാലത്ത് സ്നാപകയോഹന്നാൻ യെഹൂദ്യയിലെ വിജനപ്രദേശത്തു വന്ന്
പങ്ക് വെക്കു
മത്തായി 3 MALCLBSIമത്തായി 3:1 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
ആ കാലങ്ങളിൽ യോഹന്നാൻ സ്നാപകൻ വന്നു, യെഹൂദ്യമരുഭൂമിയിൽ പ്രസംഗിച്ചു
പങ്ക് വെക്കു
മത്തായി 3 IRVMALമത്തായി 3:1 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ കാലത്തു യോഹന്നാൻസ്നാപകൻ വന്നു, യെഹൂദ്യമരുഭൂമിയിൽ പ്രസംഗിച്ചു
പങ്ക് വെക്കു
മത്തായി 3 വേദപുസ്തകംമത്തായി 3:1-2 MCV (സമകാലിക മലയാളവിവർത്തനം)
ആ നാളുകളിൽ യോഹന്നാൻസ്നാപകൻ യെഹൂദ്യ മരുഭൂമിയിൽ എത്തി, “മാനസാന്തരപ്പെടുക; സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു” എന്നു പ്രസംഗിച്ചു.
പങ്ക് വെക്കു
മത്തായി 3 MCV