മത്തായി 28:8
മത്തായി 28:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അങ്ങനെ അവർ വേഗത്തിൽ ഭയത്തോടും മഹാസന്തോഷത്തോടും കൂടി കല്ലറ വിട്ട് അവന്റെ ശിഷ്യന്മാരോട് അറിയിപ്പാൻ ഓടിപ്പോയി.
പങ്ക് വെക്കു
മത്തായി 28 വായിക്കുകമത്തായി 28:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആ സ്ത്രീകൾ ഭയത്തോടും എന്നാൽ അത്യധികമായ ആനന്ദത്തോടുംകൂടി ശിഷ്യന്മാരെ വിവരം അറിയിക്കുന്നതിനായി കല്ലറയ്ക്കൽനിന്നു വേഗം പോയി.
പങ്ക് വെക്കു
മത്തായി 28 വായിക്കുകമത്തായി 28:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അങ്ങനെ അവർ വേഗത്തിൽ ഭയത്തോടും മഹാസന്തോഷത്തോടും, കൂടി കല്ലറ വിട്ടു അവന്റെ ശിഷ്യന്മാരോട് അറിയിക്കുവാൻ ഓടിപ്പോയി.
പങ്ക് വെക്കു
മത്തായി 28 വായിക്കുക