മത്തായി 28:3 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 28:3 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അവന്റെ രൂപം മിന്നലിന് ഒത്തതും അവന്റെ ഉടുപ്പ് ഹിമംപോലെ വെളുത്തതും ആയിരുന്നു.

പങ്ക് വെക്കു
മത്തായി 28 MALOVBSI

മത്തായി 28:3 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ആ മാലാഖയുടെ മുഖം മിന്നൽപ്പിണർപോലെ ശോഭിച്ചു; ധരിച്ചിരുന്ന വസ്ത്രം ഹിമംപോലെ വെണ്മയുള്ളതുമായിരുന്നു.

പങ്ക് വെക്കു
മത്തായി 28 MALCLBSI

മത്തായി 28:3 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

അവന്‍റെ രൂപം മിന്നലിന് സമവും അവന്‍റെ ഉടുപ്പ് ഹിമംപോലെ വെളുത്തതും ആയിരുന്നു.

പങ്ക് വെക്കു
മത്തായി 28 IRVMAL

മത്തായി 28:3 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അവന്റെ രൂപം മിന്നലിന്നു ഒത്തതും അവന്റെ ഉടുപ്പു ഹിമംപോലെ വെളുത്തതും ആയിരുന്നു.

മത്തായി 28:3 MCV (സമകാലിക മലയാളവിവർത്തനം)

ആ ദൂതൻ മിന്നൽപ്പിണരിനു സദൃശനും, വസ്ത്രം ഹിമംപോലെ വെണ്മയുള്ളതും ആയിരുന്നു.

പങ്ക് വെക്കു
മത്തായി 28 MCV