മത്തായി 28:17 - Compare All Versions

മത്തായി 28:17 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അവനെ കണ്ടപ്പോൾ അവർ നമസ്കരിച്ചു; ചിലരോ സംശയിച്ചു.

പങ്ക് വെക്കു
മത്തായി 28 MALOVBSI

മത്തായി 28:17 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അവിടുത്തെ കണ്ടപ്പോൾ അവർ സാഷ്ടാംഗം വീണു നമസ്കരിച്ചു; ചിലരാകട്ടെ സംശയിച്ചുനിന്നു.

പങ്ക് വെക്കു
മത്തായി 28 MALCLBSI

മത്തായി 28:17 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

അവനെ കണ്ടപ്പോൾ അവർ നമസ്കരിച്ചു; ചിലരോ സംശയിച്ചു.

പങ്ക് വെക്കു
മത്തായി 28 IRVMAL

മത്തായി 28:17 MCV (സമകാലിക മലയാളവിവർത്തനം)

യേശുവിനെ കണ്ടപ്പോൾ അവർ അവിടത്തെ നമസ്കരിച്ചു; ചിലരോ, സംശയിച്ചു.

പങ്ക് വെക്കു
മത്തായി 28 MCV