Skip to content
ബൈബിൾ ആപ്പ് ലോഗോ

മത്തായി 27:66 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 27:66 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അവർ ചെന്നു കല്ലിനു മുദ്രവച്ചു കാവല്ക്കൂട്ടത്തെ നിറുത്തി കല്ലറ ഉറപ്പാക്കി.

പങ്ക് വെക്കു
മത്തായി 27 MALOVBSI

മത്തായി 27:66 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അങ്ങനെ അവർ പോയി അടപ്പുകല്ലിനു മുദ്രവച്ച് കല്ലറ ഭദ്രമാക്കി; ഭടന്മാരെ കാവൽനിറുത്തുകയും ചെയ്തു.

പങ്ക് വെക്കു
മത്തായി 27 MALCLBSI

മത്തായി 27:66 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

അവർ ചെന്നു കല്ലിന് മുദ്രവെച്ചു കാവൽക്കൂട്ടത്തെ നിർത്തി കല്ലറ ഉറപ്പാക്കി.

പങ്ക് വെക്കു
മത്തായി 27 മലയാളം

മത്തായി 27:66 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അവർ ചെന്നു കല്ലിന്നു മുദ്രവെച്ചു കാവൽക്കൂട്ടത്തെ നിറുത്തി കല്ലറ ഉറപ്പാക്കി.

മത്തായി 27:66 MCV (സമകാലിക മലയാളവിവർത്തനം)

അങ്ങനെ അവർ പോയി ആ പാറമേൽ മുദ്രവെച്ചും സൈനികരെ നിയോഗിച്ചും കല്ലറ ഭദ്രമാക്കി.

പങ്ക് വെക്കു
മത്തായി 27 MCV