Skip to content
ബൈബിൾ ആപ്പ് ലോഗോ

മത്തായി 27:62 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 27:62 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ഒരുക്കനാളിന്റെ പിറ്റേ ദിവസം മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിന്റെ അടുക്കൽ ചെന്നുകൂടി

പങ്ക് വെക്കു
മത്തായി 27 MALOVBSI

മത്തായി 27:62 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

പിറ്റേ ദിവസം, അതായത് ഒരുക്കനാൾ കഴിഞ്ഞിട്ട്, മുഖ്യപുരോഹിതന്മാരും പരീശന്മാരും ചെന്ന് പീലാത്തോസിനോട് പറഞ്ഞു

പങ്ക് വെക്കു
മത്തായി 27 MALCLBSI

മത്തായി 27:62 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

ഒരുക്കനാളിൻ്റെ പിറ്റെ ദിവസം മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിനോടൊപ്പം വന്നുകൂടി

പങ്ക് വെക്കു
മത്തായി 27 മലയാളം

മത്തായി 27:62 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ഒരുക്കനാളിന്റെ പിറ്റെ ദിവസം മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിന്റെ അടുക്കൽ ചെന്നുകൂടി

മത്തായി 27:62 MCV (സമകാലിക മലയാളവിവർത്തനം)

ഒരുക്കനാൾ കഴിഞ്ഞുള്ള ദിവസം പുരോഹിതമുഖ്യന്മാരും പരീശന്മാരും ഒരുമിച്ച് പീലാത്തോസിന്റെ അടുക്കൽവന്നു.

പങ്ക് വെക്കു
മത്തായി 27 MCV