മത്തായി 27:60
മത്തായി 27:60 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
താൻ പാറയിൽ വെട്ടിച്ചിരുന്ന തന്റെ പുതിയ കല്ലറയിൽ വച്ചു കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ല് ഉരുട്ടിവച്ചിട്ടു പോയി.
പങ്ക് വെക്കു
മത്തായി 27 വായിക്കുകമത്തായി 27:60 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരു വലിയ കല്ലുരുട്ടി കല്ലറയുടെ വാതിൽക്കൽ വച്ചശേഷം അയാൾ പോയി.
പങ്ക് വെക്കു
മത്തായി 27 വായിക്കുകമത്തായി 27:60 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
താൻ പാറയിൽ വെട്ടിച്ചിരുന്ന തന്റെ സ്വന്തമായ പുതിയ കല്ലറയിൽ വച്ചു കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ല് ഉരുട്ടിവച്ചിട്ടുപോയി.
പങ്ക് വെക്കു
മത്തായി 27 വായിക്കുക