Skip to content
ബൈബിൾ ആപ്പ് ലോഗോ

മത്തായി 27:59 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 27:59 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

യോസേഫ് ശരീരം എടുത്തു നിർമ്മലശീലയിൽ പൊതിഞ്ഞ്

പങ്ക് വെക്കു
മത്തായി 27 MALOVBSI

മത്തായി 27:59 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

യോസേഫ് ശരീരം ഏറ്റുവാങ്ങി ഒരു ശുഭ്രവസ്ത്രത്തിൽ പൊതിഞ്ഞ് പുതുതായി പാറയിൽ വെട്ടിച്ച തന്റെ കല്ലറയിൽ സംസ്കരിച്ചു.

പങ്ക് വെക്കു
മത്തായി 27 MALCLBSI

മത്തായി 27:59 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

യോസേഫ് ശരീരം എടുത്തു വൃത്തിയുള്ള ചണശീലയിൽ പൊതിഞ്ഞു

പങ്ക് വെക്കു
മത്തായി 27 മലയാളം

മത്തായി 27:59 MCV (സമകാലിക മലയാളവിവർത്തനം)

യോസേഫ് ആ മൃതദേഹം എടുത്ത് വെടിപ്പുള്ള ഒരു മൃദുലവസ്ത്രത്തിൽ പൊതിഞ്ഞ്

പങ്ക് വെക്കു
മത്തായി 27 MCV