മത്തായി 27:57
മത്തായി 27:57 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സന്ധ്യയായപ്പോൾ അരിമഥ്യക്കാരനായ യോസേഫ് എന്ന ധനവാൻ താനും യേശുവിന്റെ ശിഷ്യനായിരിക്കയാൽ വന്ന്
പങ്ക് വെക്കു
മത്തായി 27 വായിക്കുകമത്തായി 27:57 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നേരം വൈകിയപ്പോൾ അരിമഥ്യയിലെ ഒരു ധനികനായ യോസേഫ് എന്നയാൾ അവിടെയെത്തി.
പങ്ക് വെക്കു
മത്തായി 27 വായിക്കുകമത്തായി 27:57 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സന്ധ്യയായപ്പോൾ യേശുവിന്റെ ശിഷ്യനായിരുന്ന അരിമത്ഥ്യക്കാരനായ യോസേഫ് എന്ന പേരുള്ള ധനവാൻ വന്നു
പങ്ക് വെക്കു
മത്തായി 27 വായിക്കുക