മത്തായി 27:56
മത്തായി 27:56 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു.
പങ്ക് വെക്കു
മത്തായി 27 വായിക്കുകമത്തായി 27:56 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവരുടെ കൂട്ടത്തിൽ മഗ്ദലേന മറിയവും യാക്കോബിന്റെയും യോസേഫിന്റെയും അമ്മ മറിയവും സെബദിപുത്രന്മാരുടെ മാതാവും ഉൾപ്പെട്ടിരുന്നു.
പങ്ക് വെക്കു
മത്തായി 27 വായിക്കുകമത്തായി 27:56 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബ് യോസേഫ് എന്നിവരുടെ അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു.
പങ്ക് വെക്കു
മത്തായി 27 വായിക്കുക