മത്തായി 27:45
മത്തായി 27:45 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആറാംമണി നേരംമുതൽ ഒമ്പതാംമണി നേരംവരെ ദേശത്ത് എല്ലാം ഇരുട്ടുണ്ടായി.
പങ്ക് വെക്കു
മത്തായി 27 വായിക്കുകമത്തായി 27:45-46 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മധ്യാഹ്നമായപ്പോൾ ദേശമാസകലം അന്ധകാരത്തിലാണ്ടു. മൂന്നുമണിവരെയും ആ ഇരുൾ നീണ്ടുനിന്നു. ഏകദേശം മൂന്നുമണി ആയപ്പോൾ യേശു “ഏലീ, ഏലീ, ലമ്മ, ശബക്താനി?” എന്ന് അത്യുച്ചത്തിൽ നിലവിളിച്ചു. ‘എന്റെ ദൈവമേ, എന്റെ ദൈവമേ, അവിടുന്ന് എന്നെ കൈവിട്ടത് എന്ത്?’ എന്നാണതിന് അർഥം.
പങ്ക് വെക്കു
മത്തായി 27 വായിക്കുകമത്തായി 27:45 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആറാംമണി നേരംമുതൽ ഒമ്പതാംമണി നേരംവരെ ദേശത്തു എല്ലാം ഇരുട്ടുണ്ടായി.
പങ്ക് വെക്കു
മത്തായി 27 വായിക്കുക