മത്തായി 27:44 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 27:44 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെതന്നെ അവനോടുകൂടെ ക്രൂശിച്ചിരുന്ന കള്ളന്മാരും അവനെ നിന്ദിച്ചു.
പങ്ക് വെക്കു
മത്തായി 27 MALOVBSIമത്തായി 27:44 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
യേശുവിനോടുകൂടി ക്രൂശിക്കപ്പെട്ട കൊള്ളക്കാരും അതുപോലെതന്നെ അവിടുത്തെ പരിഹസിച്ചു.
പങ്ക് വെക്കു
മത്തായി 27 MALCLBSIമത്തായി 27:44 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
അങ്ങനെ തന്നെ അവനോടുകൂടെ ക്രൂശിച്ചിരുന്ന കള്ളന്മാരും അവനെ നിന്ദിച്ചു.
പങ്ക് വെക്കു
മത്തായി 27 IRVMALമത്തായി 27:44 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ തന്നേ അവനോടുകൂടെ ക്രൂശിച്ചിരുന്ന കള്ളന്മാരും അവനെ നിന്ദിച്ചു.
പങ്ക് വെക്കു
മത്തായി 27 വേദപുസ്തകംമത്തായി 27:44 MCV (സമകാലിക മലയാളവിവർത്തനം)
അദ്ദേഹത്തോടുകൂടെ ക്രൂശിക്കപ്പെട്ട കൊള്ളക്കാരും അതുപോലെതന്നെ അദ്ദേഹത്തെ അധിക്ഷേപിച്ചു.
പങ്ക് വെക്കു
മത്തായി 27 MCV