Skip to content
ബൈബിൾ ആപ്പ് ലോഗോ

മത്തായി 27:39 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 27:39 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

കടന്നുപോകുന്നവർ തല കുലുക്കി അവനെ ദുഷിച്ചു

പങ്ക് വെക്കു
മത്തായി 27 MALOVBSI

മത്തായി 27:39-40 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അതുവഴി കടന്നുപോയവർ തലയാട്ടിക്കൊണ്ട് ‘’നീയല്ലേ ദേവാലയം പൊളിച്ചു മൂന്നു ദിവസംകൊണ്ടു പണിയുന്നവൻ? നീ ദൈവപുത്രനെങ്കിൽ നിന്നെത്തന്നെ രക്ഷിക്കുക; കുരിശിൽനിന്ന് ഇറങ്ങി വരിക” എന്നു പറഞ്ഞ് അദ്ദേഹത്തെ പരിഹസിച്ചു.

പങ്ക് വെക്കു
മത്തായി 27 MALCLBSI

മത്തായി 27:39 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

കടന്നു പോകുന്നവർ തലകുലുക്കി അവനെ നിന്ദിച്ചു

പങ്ക് വെക്കു
മത്തായി 27 മലയാളം

മത്തായി 27:39-40 MCV (സമകാലിക മലയാളവിവർത്തനം)

ആ വഴി കടന്നുപോയവർ തലകുലുക്കിക്കൊണ്ട്, “ദൈവാലയം തകർത്ത്, മൂന്ന് ദിവസംകൊണ്ട് പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിക്കുക! നീ ദൈവപുത്രനെങ്കിൽ, ക്രൂശിൽനിന്ന് ഇറങ്ങിവാ!” എന്നു പറഞ്ഞ് അദ്ദേഹത്തെ നിന്ദിച്ചു.

പങ്ക് വെക്കു
മത്തായി 27 MCV